Wednesday, 11 April 2007

ബാലലോകത്തിലേയ്ക്ക് സ്വാഗതം

ഇവിടെ നിങ്ങള്‍ക്കാ‍യി കഥകള്‍ , അറിവുകള്‍ ,കവിതകള്‍ എന്നിങ്ങനെയുള്ള പലതരം ആസ്വദിയ്ക്കാനുള്ള കാര്യങ്ങള്‍ കാത്തിരിയ്ക്കുന്നു.
നിങ്ങള്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു.
ഉത്തരം പറയാമോ ?
1.കരയിലില്ല ,കടലിലില്ല; എന്നാല്‍ ആകാശത്തിലുണ്ട് .അത്തരത്തിലുള്ള ഒരു മീനിന്റെ പേര് പറയാമോ?
ഉത്തരം: കൊള്ളിമീന്‍

1 comment:

G.manu said...

My best wishes for this blog.....

kallupencil.blogspot.com